Quantcast

മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ച് അപകടം - വീഡിയോ

അപകട സമയത്ത് ബസിൽ യാത്രക്കാർ കുറവായിരുന്നതുകൊണ്ട് വൻദുരന്തം ഒഴിവായി

MediaOne Logo

Web Desk

  • Published:

    4 May 2022 7:20 AM GMT

മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ച് അപകടം - വീഡിയോ
X

മലപ്പുറം: വണ്ടൂരിൽ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം.അപകടത്തിൽ ബസ് യാത്രികക്ക് പരിക്കേറ്റു. വണ്ടൂർ അമ്പലപ്പടി കോഞ്ഞവളവിലാണ് തിരിയുന്നതിനിടെ ബസ് അപകടത്തിൽ പെട്ടത്.


അപകട സമയത്ത് ബസിൽ യാത്രക്കാർ കുറവായിരുന്നതുകൊണ്ട് വൻദുരന്തം ഒഴിവായി.

TAGS :

Next Story