Quantcast

വാഹനത്തിൽ തട്ടിയെന്നാരോപിച്ച് നടുറോഡിൽ യുവാവ്‌ കാർ അടിച്ചു തകർത്തു

സംഭവത്തിൽ ശ്രീകാര്യം സ്വദേശിയായ അജിത്കുമാറിനെ കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-11-12 13:54:01.0

Published:

12 Nov 2022 1:47 PM GMT

വാഹനത്തിൽ തട്ടിയെന്നാരോപിച്ച് നടുറോഡിൽ യുവാവ്‌ കാർ അടിച്ചു തകർത്തു
X

തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷനിൽ കുടുംബം സഞ്ചരിച്ച കാർ യുവാവ്‌ അടിച്ചു തകർത്തു. 8 വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം കാറിലുണ്ടായിരുന്ന സമയത്താണ് കാർ തകർത്തത്. സംഭവത്തിൽ ശ്രീകാര്യം സ്വദേശിയായ അജിത്കുമാറിനെ കസ്റ്റഡിയിലെടുത്തു.

ഇവർ സഞ്ചരിച്ചിരുന്ന കാർ തൊട്ട് തന്റെ കാറിൽ തട്ടിയെന്നാരോപിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്. വൈകീട്ട് അഞ്ചു മണിക്കാണ് സംഭവമുണ്ടായത്.



man smashed the car in the middle of the road for allegedly hitting the vehicle

TAGS :

Next Story