Quantcast

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രാമച്ചിയിലെ വീട്ടിലെത്തി ഫോണുകൾ ചാർജ് ചെയ്തു

കേളകം രാമച്ചിയിൽ ഇന്നലെ രാത്രിയാണ് അഞ്ചംഗ സായുധസംഘം എത്തിയത്

MediaOne Logo

Web Desk

  • Published:

    23 Oct 2023 3:50 AM GMT

Maoist presence in Kannur, Reached home in Ramachi and charged the phones, maoist in kerala, latest malayalam news, കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം, രാമച്ചിയിലെ വീട്ടിലെത്തി ഫോണുകൾ ചാർജ് ചെയ്തു, കേരളത്തിൽ മാവോയിസ്റ്റ്,
X

കണ്ണൂർ: കേളകത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രിയാണ് അഞ്ചംഗ സായുധസംഘം എത്തിയത്.


രാമച്ചിയിലെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ ഫോണുകൾ ചാർജ് ചെയ്തു. പൊലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേഖലയിൽ പൊലീസ് ഹെലികോപ്റ്റർ നിരീക്ഷണമടക്കം നടത്തിയിരുന്നു.



TAGS :

Next Story