Quantcast

തൃശൂരില്‍ അമ്മയെ മകന്‍ കുത്തിക്കൊന്നു

മകൻ ഹാദിലിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    23 Jun 2024 12:55 PM IST

Thrissur,cime,murder,latest malayalam news,തൃശ്ശൂര്‍,കൊലപാതകം,മാള,അമ്മയെ മകന്‍ കുത്തിക്കൊന്നു
X

തൃശൂർ: മാളയിൽ മകൻ അമ്മയെ കുത്തിക്കൊന്നു.വലിയകത്ത് ശൈലജയാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് കൊലപാതകം നടന്നത്.

ഉമ്മയും മകനും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടെന്നും പൊലീസ് പറയുന്നു.ഇന്ന് അടുക്കളയിൽ വെച്ച് നടന്ന വഴക്കിനിടെ ഹാദിൽ കത്തിയെടുത്ത് ശൈലജയെ കുത്തുകയായിരുന്നു.


TAGS :

Next Story