Quantcast

മലപ്പുറം ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്

പ്രശ്‌നത്തിൽ ഇടപെടുമെന്നും റവന്യൂ മന്ത്രിയുമായി വിഷയം സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.

MediaOne Logo

Web Desk

  • Updated:

    2025-06-09 16:17:47.0

Published:

9 Jun 2025 7:57 PM IST

മലപ്പുറം ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്
X

മലപ്പുറം: മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രശ്‌നത്തിൽ ഇടപെടുമെന്നും റവന്യൂ മന്ത്രിയുമായി വിഷയം സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.

സുപ്രീംകോടതി വിധിപ്രകാരമുള്ള ഭൂമി ഇവർക്ക് ഉറപ്പാക്കണം. ഭൂമി ലഭിക്കുന്നതുവരെ ഇവരോടൊപ്പം ഉണ്ടാകുമെന്നും വി.ഡി സതീശൻ പറഞ്ഞു. കൊടുക്കാനുള്ള ഭൂമിയുണ്ടായിട്ടും കൊടുക്കാത്തതാണെന്നും സതീശൻ ആരോപിച്ചു.

watch video:

TAGS :

Next Story