Quantcast

പ്ലസ്‌വൺ അഡ്മിഷൻ: സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രവേശനം ലഭിച്ചവർ നാളെ രേഖകളുമായി എത്തി അഡ്മിഷൻ എടുക്കണം

MediaOne Logo

Web Desk

  • Published:

    22 Dec 2021 2:21 PM GMT

പ്ലസ്‌വൺ അഡ്മിഷൻ:  സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
X

പ്ലസ് വൺ അഡ്മിഷനായുള്ള സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവർ നാളെ രേഖകളുമായി എത്തി അഡ്മിഷൻ എടുക്കണം. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ബാക്കി ഉള്ള ഒഴിവുകൾ ഡിസംബർ 24 ന് പ്രസിദ്ധീകരിക്കും.



Plus One Admission: School / Combination Transfer Allotment Published

TAGS :

Next Story