Quantcast

സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്

വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് കേസ്.

MediaOne Logo

Web Desk

  • Published:

    6 Nov 2023 8:50 PM IST

pocso case against cpm malappuram district committee member
X

മലപ്പുറം: സി.പി.എം നേതാവിനെതിരെ പോക്‌സോ കേസ്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് കേസ്. പരപ്പനങ്ങാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പരാതി. ജില്ലയിലെ സി.പി.എമ്മിന്റെ മുതിർന്ന നേതാവായ ഇദ്ദേഹം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്.

TAGS :

Next Story