Quantcast

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ

തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.

MediaOne Logo

Web Desk

  • Published:

    11 Oct 2023 3:27 PM GMT

Sexual assault against young woman; Television actor Binu B Kamal arrested
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ. ഇന്ന് വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

TAGS :

Next Story