'രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ കുറ്റകൃത്യം, ജനം എല്ലാം തിരിച്ചറിയുന്നുണ്ട്': എം.ബി രാജേഷ്
ബലാത്സംഗം, വിവാഹ വാഗ്ദാനം നല്കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്