Quantcast

മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗിക പീഡനം; തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍

പാലക്കാട് ഒറ്റപ്പാലം സ്വദേശി യൂസഫലിയെയാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    17 May 2024 3:36 PM IST

മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗിക പീഡനം; തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍
X

തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ തൃശൂരില്‍ അറസ്റ്റിലായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി യൂസഫലിയെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ഇയാള്‍ തൃശ്ശൂര്‍ പഴുവിലിന്‍ നടത്തിവന്ന സ്ഥാപനത്തില്‍ വച്ചായിരുന്നു പീഡനം. പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



TAGS :

Next Story