പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു

പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ വച്ച് കൊണ്ടോട്ടി എസ്.ഐ ഒ.കെ രാമചന്ദ്രനാണ് തോളിൽ കുത്തേറ്റത്

MediaOne Logo

Web Desk

  • Updated:

    2021-10-14 13:11:28.0

Published:

14 Oct 2021 11:53 AM GMT

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു
X

മലപ്പുറം കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു. പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ വച്ച് കൊണ്ടോട്ടി എസ്.ഐ ഒ.കെ രാമചന്ദ്രനാണ് തോളിൽ കുത്തേറ്റത്. എസ്.ഐയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story