Quantcast

കൊല്ലത്ത് ആറു വയസുകാരിക്ക് ക്രൂരപീഡനം

നിലമേൽ കൈതോട് സ്വദേശി ഷംസുദ്ദീനെതിരെ(77) പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തു

MediaOne Logo

Web Desk

  • Published:

    31 March 2022 9:49 AM GMT

കൊല്ലത്ത് ആറു വയസുകാരിക്ക് ക്രൂരപീഡനം
X
Listen to this Article

കൊല്ലം: കൊല്ലം ചടയമംഗലത്ത് ആറ് വയസുകാരിക്ക് ക്രൂര പീഡനം . നിലമേൽ കൈതോട് സ്വദേശി ഷംസുദ്ദീനെതിരെ(77) പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തു . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Updating..

TAGS :

Next Story