'കൂട്ടുകക്ഷി ഭരണം മറന്ന് മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടുന്നു'; സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം
ഇടതുമുന്നണിയുടേത് രാജഭരണത്തിന് സമമെന്ന് ഒരു വിഭാഗം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉന്നമിട്ട് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. ഇടതുമുന്നണിയുടേത് രാജഭരണത്തിന് സമമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. കൂട്ടുകക്ഷി ഭരണം മറന്ന് മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടുന്നു. ഘടകകക്ഷി മന്ത്രിമാർക്ക് അവഗണനയാണ്. നാലാം വാർഷികാഘോഷം ആർഭാടമെന്നും വിമർശനം.
Next Story
Adjust Story Font
16

