Quantcast

വീട്ടിൽ നിന്ന് 100 പവന്‍ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

തട്ടിയെടുത്ത സ്വർണം കോഴിക്കോട്ടെ കടയിൽ നിന്ന് കണ്ടെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-01-11 12:24:24.0

Published:

11 Jan 2023 9:49 AM GMT

വീട്ടിൽ നിന്ന് 100 പവന്‍ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ
X

തൃശ്ശൂര്‍: കുന്നംകുളത്തെ വീട്ടിൽ നിന്ന് 100 പവന്‍റെ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഇസ്മയിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിയെടുത്ത സ്വർണം കോഴിക്കോട്ടെ കടയിൽ നിന്ന് കണ്ടെടുത്തു. മോഷണം പോയതില്‍ 80 പവന്‍ സ്വര്‍ണമാണ് പൊലീസിന് വീണ്ടെടുക്കാന്‍ സാധിച്ചതെന്ന് വീട്ടുക്കാര്‍ മീഡിയവണിനോട് പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പൊലീസ് സ്വര്‍ണം കണ്ടെടുത്തതില്‍ സന്തോഷമുണ്ടെന്നും വീട്ടുക്കാര്‍ അറിയിച്ചു.

TAGS :

Next Story