Quantcast

ബോധവത്ക്കരണ ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

കെ. ഫസലുദ്ദീൻ മാസ്റ്ററാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    5 July 2023 7:50 PM IST

The teacher died while conducting an awareness class in Adakkakund, Malappuram
X

മലപ്പറം: അടക്കാക്കുണ്ടിൽ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. സ്‌കൂൾ അധ്യാപകനും കാളികാവിലെ സാമൂഹ്യ പ്രവർത്തകനുമായ കെ. ഫസലുദ്ദീൻ മാസ്റ്ററാണ് മരിച്ചത്. ആമപ്പൊയിൽ സ്‌കൂളിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഫസലുദ്ദീൻ മാസ്റ്റർ വണ്ടൂരിലെ എറിയാട് ഡബ്ല്യൂഐസി കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ടിച്ചിരുന്നു.


The teacher died while conducting an awareness class in Adakkakund, Malappuram

TAGS :

Next Story