Light mode
Dark mode
പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്
ഏറ്റുമാനൂർ പൂവത്തുംമുട് ജിഎൽപി സ്കൂളിലെ അധ്യാപികയായ ഡോണിയയുടെ കഴുത്തിനാണ് പരിക്കേറ്റത്
ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ ആണ് നിര്യാതയായത്
പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളാണ്
പാരന്റ്സ് മീറ്റിങ്ങിൽ മാതാപിതാക്കൾ പങ്കെടുക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്
ജയ്പൂരിലെ ഗവ. പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജാൻഗിഡ് ആണ് മരിച്ചത്
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്
പാലക്കാട് എച്ച്എസ്എസ് കണ്ണാടിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിലാണ് പ്രതികരണം
സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തി
അധ്യാപിക വിദ്യാർഥികളെ പലപ്പോഴും ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കാറുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.
തൃത്താല ആനക്കര മേലഴിയം ഗവ.എൽ.പി.സ്കൂളിലെ അധ്യാപകൻ കൂറ്റനാട് തൊഴുക്കാട് സ്വദേശി പ്രകാശിനെതിരെയാണ് കേസ്
പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി
ഇരുമ്പ് താക്കോൽ ഉപയോഗിച്ച് വിദ്യാർഥിയുടെ തലയിലും മൂക്കിലും ഇടിച്ച കായികാധ്യാപകനെതിരെയാണ് നടപടി
ലൈംഗിക പരാതി നൽകിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി
സയന്‍സ് അധ്യാപകന് രാജേന്ദര്‍ ആണ് വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്
മംഗളൂരു മാസ്കി താലൂക്കിലെ ഗൊണാൽ ക്യാമ്പിലുള്ള അംബാദേവിനഗർ ഗവ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി നിങ്കപ്പക്കെതിരെയാണ് നടപടി
നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് കസ്റ്റഡിയിലായത്
സർക്കാർ നിർദേശപ്രകാരം മാനേജ്മെന്റാണ് നടപടിയെടുത്തത്
കുട്ടിയെ ചേർക്കുന്നതിനുള്ള വിവരം അന്വേഷിക്കാൻ എന്ന വ്യാജേനയെത്തിയായിരുന്നു മോഷണ ശ്രമം
ഗോവധ നിയമപ്രകാരം അധ്യാപകനെതിരെ പൊലീസ് കേസെടുത്തു