- Home
- Teacher

Kerala
6 Jun 2025 10:40 AM IST
അധ്യാപകർ തമ്മിലുള്ള കുടിപ്പക; വിദ്യാർത്ഥിനിയെയും അധ്യാപകനെയും ചേർത്ത് വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്
എതിർചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു അധ്യാപികയായ ചന്ദ്രലേഖ വ്യാജമായി പ്രചരിപ്പിച്ചത്, നാണക്കേട് കാരണം പെൺകുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു




















