Quantcast

പാലക്കാട് വീണ്ടും പുലിയിറങ്ങി

ദിവസങ്ങള്‍ക്ക് മുൻപ് പുലിയെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-12 16:26:58.0

Published:

12 Feb 2023 3:30 PM GMT

tiger, PALAKKAD, RRD,
X

പാലക്കാട്‌: തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി. തത്തേങ്ങലം കൽക്കടിയിലാണ് പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. ആർ.ആർ.ടി സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുൻപ് പുലിയെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

TAGS :

Next Story