Quantcast

പത്തനംതിട്ടയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തട്ടാരുപടി സ്വദേശി മാത്യു ടി അലക്സിനെയും ഏഴുവയസുള്ള മകനെയുമാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-09-19 08:04:05.0

Published:

19 Sep 2023 7:09 AM GMT

The accused in the ganja case attacked the excise officials in Thiruvalla
X

പത്തനംതിട്ട: ത്തനംതിട്ട യിൽ ഏനാത്ത് തട്ടാരുപടിയിൽ അച്ഛനെയും മകനയും മരിച്ച നിലയിൽ കണ്ടെത്തി. തട്ടാരുപടി സ്വദേശി മാത്യു ടി അലക്സിനെയും ഏഴുവയസുള്ള മകനെയുമാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അലക്സ് ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരം.

TAGS :

Next Story