Light mode
Dark mode
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു
കുറ്റക്കാർക്കെതിരെ നടപടിക്ക് നിർദേശം
ശനിയാഴ്ചയാണ് ശീതളിനെ കാണാതാകുന്നത്
ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 33 പേരെ തിരിച്ചറിയുകയും 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തു
11 മൃതദേഹം തിരിച്ചറിഞ്ഞു
ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്
സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ളയെകുറിച്ചായിരുന്നു മീഡിയവൺ വാർത്ത
സർക്കാരിന്റെ സഹായം കൂടി കിട്ടാതെ വരുമ്പോഴാണ് നാട്ടിലേക്കുള്ള വഴി പൂർണമായും അടയുന്നതും
45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ്
ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ് ഓഫീസർക്കും റ്റിഡിഒ നിർദേശം നൽകി
നെല്ല്യാടി പുഴയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്
ലോറൻസിന്റെ മകൾ ആശയുടെ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ
തിരുവനന്തപുരം കരമന സ്വദേശി ദീപുവാണ് മരിച്ചത്
ക്യാമ്പസിനകത്തെ വെള്ളാനിക്കര സഹകരണ ബാങ്ക് ബ്രാഞ്ചിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്
തട്ടാരുപടി സ്വദേശി മാത്യു ടി അലക്സിനെയും ഏഴുവയസുള്ള മകനെയുമാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
ജൂലൈ 20ന് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ സനാഇയ്യയിൽ സ്റ്റീൽ വർക്ക്ഷോപ്പിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വെണ്മണി സ്വദേശി സാമുവൽ ജോണിൻ്റെ (48വയസ്സ്) മൃതദേഹം...
വലത്തെ കയ്യുടെ മുകളിൽ ഇംഗ്ലീഷിൽ അമ്മയെന്നും അതിന് മുകളിലായി ശ്രീകൃഷ്ണന്റെ രൂപവും പച്ചകുത്തിയിട്ടുണ്ട്
പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്