Quantcast

തൃശ്ശൂരിൽ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി

ക്യാമ്പസിനകത്തെ വെള്ളാനിക്കര സഹകരണ ബാങ്ക് ബ്രാഞ്ചിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2024-04-29 06:02:21.0

Published:

29 April 2024 9:08 AM IST

dead body found
X

പ്രതീകാത്മക ചിത്രം 

തൃശ്ശൂർ: തൃശ്ശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. ക്യാമ്പസിനകത്തെ വെള്ളാനിക്കര സഹകരണ ബാങ്ക് ബ്രാഞ്ചിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആന്റണിയുടെ മൃതദേഹം നിലത്ത് രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് നി​ഗമനം.

TAGS :

Next Story