Quantcast

തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി

മരിച്ചയാളുടെ സഹോദരൻ ബിനുവിനെ പൊലീസ് പിടികൂടി.

MediaOne Logo

Web Desk

  • Updated:

    2023-09-06 06:30:33.0

Published:

6 Sept 2023 11:58 AM IST

തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്. രാജ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ സഹോദരൻ ബിനുവിനെയാണ് പൊലീസ് പിടികൂടി. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറ‍ഞ്ഞു.

TAGS :

Next Story