Light mode
Dark mode
ഇന്ന് രാവിലെയായിരുന്നു സംഘർഷം
ഒരാൾക്ക് പരിക്കേറ്റു
പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചതും ഇയാളാണ്
കൂശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്
നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്പേ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരീക്ഷ കൺട്രോളർക്ക് പരാതി നൽകി
ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചിരിക്കുന്നത്
നിസാരമായി പരിക്കേറ്റ സുധി , രാജീവ് എന്നിവർ ചികിത്സ തേടി
അയൽവീട്ടിൽ വന്ന ബന്ധുവിനെ വീട് കയറി ആക്രമിച്ചതിൽ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി നിസാറിനെയാണ് ശിക്ഷിച്ചത്
ആദ്യ റാങ്ക്പട്ടികയിൽ ഇല്ലാത്ത ആൾക്ക് നിയമനം നൽകാൻ പുതിയ ലിസ്റ്റ് തയ്യാറാക്കിയെന്നാണ് ആരോപണം
തിരുവനന്തപുരത്തെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്
മരിച്ചയാളുടെ സഹോദരൻ ബിനുവിനെ പൊലീസ് പിടികൂടി.
കോപ്പിയടി നടന്ന ഐ.എസ്.ആർ.ഒ പരീക്ഷ റദ്ദാക്കണമെന്നു പൊലീസ് ആവശ്യപ്പെടും.
കാഞ്ഞിരപ്പാറയിൽ ജിംനേഷ്യം നടത്തിപ്പുക്കാരനും ജീവനക്കാരനുമാണ് വെട്ടേറ്റത്
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്കാരം.
ഒരേ ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവര്പ്പെട്ടവര് തന്നെയാണ് വെട്ടിയത്. കുടിപ്പടകയാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു
സംഘർഷത്തിൽ പരിക്കേറ്റ ഒരു പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി
മീഡിയവൺ, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, കൈരളി തുടങ്ങിയ ചാനലുകളുടെ റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും നേരെയാണ് ആക്രമണമുണ്ടായത്
ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തക്കാണ് കടിയേറ്റത്
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്
സമുദ്ര നിരപ്പിൽ നിന്ന് 500 അടിയോളം ഉയരത്തിലുള്ള പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ഇവിടെ നടക്കുന്ന ഖനനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഉത്തരവ്