'മാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകൻ'; കുറ്റകൃത്യത്തിന് പ്രേരണ നൽകിയതിന് ചാറ്റ് ജിപിടിക്ക് എതിരെ പരാതി നൽകി കുടുംബം
ഓപ്പണ് എഐ സിഇഒ സാം ഓള്ട്സമാന്, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേര്, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്