Quantcast

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു

അരിക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    11 April 2026 5:47 PM IST

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു
X

കോഴിക്കോട്: നാദാപുരം പുളിയാവിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. അരിക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ.

TAGS :

Next Story