Quantcast

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; കണ്ണൂരിൽ രണ്ടുപേർ മരിച്ചു

കാറിൽ യാത്ര ചെയ്ത രണ്ടുപേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    16 April 2022 3:41 PM GMT

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; കണ്ണൂരിൽ രണ്ടുപേർ മരിച്ചു
X

കണ്ണൂർ: ശ്രീകണ്ഠാപുരം ചുണ്ടപറമ്പിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുണ്ടാന്നൂർ സ്വദേശികളായ മത്തായി എന്ന തങ്കച്ചൻ(53), ചെറളാട്ട് നാരായണൻ (70) എന്നിവരാണ് മരിച്ചത്. കാറിൽ യാത്ര ചെയ്ത രണ്ടുപേർക്ക് പരിക്കേറ്റു.


Two killed in car-autorickshaw collision in Kannur

TAGS :

Next Story