Light mode
Dark mode
ടാങ്കിനും ഇടിഞ്ഞുവീണ മതിലിനും ഇടയിൽ പെട്ടാണ് രഘു മരിച്ചത്
മേഘ് വാദി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷേർ-ഇ-പഞ്ചാബ് കോളനിയിൽ കഴിഞ്ഞദിവസമാണ് സംഭവം
കനാലിൽ അരമണിക്കൂറോളം കിടന്ന വാഹനം സംഭവ സ്ഥലത്തെത്തിയ ചിലർ കയറു കെട്ടി വലിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു
60,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 80 ശതമാനം പേർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനെ തുടർന്ന് സീറ്റ് കിട്ടാനായി ആരാധകർ തിരക്കിയെത്തുകയായിരുന്നു
2019 ൽ തങ്ങളുടെ ഭരണപ്രദേശം നഷ്ടപ്പെട്ട ശേഷം ഐഎസ്ഐഎൽ നടത്തുന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് ജയിലിൽ നടന്നത്
ഗുണ്ടാ ആക്രമണമാണെന്നാണ് സംശയം
കൊലപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ നാരായണൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്
ചികിത്സയിൽ തുടരുന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്താനായാൽ കേസന്വേഷണത്തിന് നിർണായകമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം
സൈന്യം കത്തിച്ചതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ, കൊന്നത് ഭീകരവാദികളെയെന്ന് സൈന്യം
കാൽനടക്ക് മാത്രമുള്ള വഴിയിലൂടെ ബാബു ബൈക്ക് കൊണ്ടുപോയത് സജി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം
കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം
പൊലിസിന്റെ കാര്യക്ഷമത പരിശോധിക്കാനാണ് ഈ ഫോൺ വിളി നടത്തിയതെന്നാണ് പ്രതി ലാലു പറയുന്നത്
ഒരു പ്രസ്ഥാനത്തിൽ വിശ്വസിച്ചതിന്റെ പേരിലാണ് തന്റെ മകനെ കൊന്നതെന്നും ഷാൻ ഒരു ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും പിതാവ്
മൂന്നു പേർക്ക് പരിക്കേറ്റു
രഞ്ജിത്ത് ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്
സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്
നാട്ടുകാർ കുരങ്ങുകളെ പിടിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല
പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്
14 യാത്രികരിൽ 13 പേരുടെയും മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു
സ്കൂളിൽ നിന്ന് സഹപാഠികൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ 15കാരിയെ ഇംതിയാസ് കുത്തി വീഴ്ത്തുകയായിരുന്നു.