Quantcast

കൊല്ലത്ത് സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടപ്പുറം സ്വദേശി ഷീലയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-02-01 07:25:44.0

Published:

1 Feb 2023 7:22 AM GMT

കൊല്ലത്ത് സ്ത്രീയെ  മരിച്ചനിലയിൽ കണ്ടെത്തി
X

കൊല്ലം: കോട്ടപ്പുറത്ത് സ്ത്രീയെ റബ്ബർ മരത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.കോട്ടപ്പുറം സ്വദേശി ഷീലയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കൊലപാതകമാണെന്ന് ആരോപിച്ച് മകളും മരണപ്പെട്ട സ്ത്രീയുടെ അമ്മയും രംഗത്തുവന്നു.

TAGS :

Next Story