Quantcast

ചരക്കു സേവന നികുതി ബില്‍; ബിജെപി മുഖ്യമന്ത്രിമാരുമായി അമിത്ഷായുടെ കൂടിക്കാഴ്ച ഇന്ന്

MediaOne Logo

Khasida

  • Published:

    3 March 2018 2:15 AM IST

ചരക്കു സേവന നികുതി ബില്‍; ബിജെപി മുഖ്യമന്ത്രിമാരുമായി അമിത്ഷായുടെ കൂടിക്കാഴ്ച ഇന്ന്
X

ചരക്കു സേവന നികുതി ബില്‍; ബിജെപി മുഖ്യമന്ത്രിമാരുമായി അമിത്ഷായുടെ കൂടിക്കാഴ്ച ഇന്ന്

ബില്‍ നിയമമാക്കുന്നതിന് പകുതി സംസ്ഥാനങ്ങളുടെയെങ്കിലും പിന്തുണ ആവശ്യമാണ്

ചരക്കു സേവന നികുതി ബില്‍ പാസ്സാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. ലോക്സഭ പാസ്സാക്കിയ ബില്‍ രാഷ്ടപതി, സംസ്ഥാനങ്ങളുടെ അനുമതിക്കായി അയയ്ക്കും. ബില്‍ നിയമമാക്കുന്നതിന് പകുതി സംസ്ഥാനങ്ങളുടെയെങ്കിലും പിന്തുണ ആവശ്യമാണ്. അതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ചായിരിക്കും ഇന്നത്തെ കൂടിക്കാഴ്ച.

TAGS :

Next Story