Quantcast

മായാവതിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

MediaOne Logo

Muhsina

  • Published:

    14 March 2018 12:18 PM GMT

മായാവതിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
X

മായാവതിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ സുതാര്യമായാണ് നടന്നതെന്ന് കമ്മീഷന്‍ മായാവതിക്ക് മറുപടി നല്‍കി. മായാവതിയുടെ പരാതി നിയമപരമായി നിലനില്‍ക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

TAGS :

Next Story