- Home
- Election commission

India
25 Sept 2026 9:32 PM IST
'കമ്മീഷന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം'; കേന്ദ്രമന്ത്രിക്ക് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് വിശദീകരണം തേടി എൻഡിഎ സഖ്യകക്ഷികളും
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായി ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളില്‍ പൊതുജനങ്ങളോട് കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് നേരത്തെ രംഗത്തുവന്നിരുന്നു
















