Quantcast

ഭവാനിപ്പൂരില്‍ ജയം ആവര്‍ത്തിക്കാന്‍ മമതാ ബാനര്‍ജി

MediaOne Logo

admin

  • Published:

    24 April 2018 3:38 AM IST

ഭവാനിപ്പൂരില്‍ ജയം ആവര്‍ത്തിക്കാന്‍ മമതാ ബാനര്‍ജി
X

ഭവാനിപ്പൂരില്‍ ജയം ആവര്‍ത്തിക്കാന്‍ മമതാ ബാനര്‍ജി

പശ്ചിമബംഗാളിലെ വി.ഐ.പി മണ്ഡലങ്ങളില്‍ ഒന്നാണ് മുഖ്യമന്ത്രി മമതാബാനര്‍ജി മത്സരിയ്ക്കുന്ന ഭവാനിപ്പൂര്‍ മണ്ഡലം...

പശ്ചിമബംഗാളിലെ വി.ഐ.പി മണ്ഡലങ്ങളില്‍ ഒന്നാണ് മുഖ്യമന്ത്രി മമതാബാനര്‍ജി മത്സരിയ്ക്കുന്ന ഭവാനിപ്പൂര്‍ മണ്ഡലം. പ്രിയ ദാസ് മുന്‍ഷിയെത്തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണ മമതാ ബാനര്‍ജിയെ നേരിടാന്‍ നിയോഗിച്ചിരിയ്ക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഇടതുമുന്നണി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുമില്ല.

TAGS :

Next Story