Light mode
Dark mode
മുർഷിദബാദിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്ന മമത ബാനർജി
''അക്രമത്തെ കുറിച്ച് ബിജെപിയും ആർഎസ്എസും നുണകൾ പ്രചരിപ്പിച്ചു. അവരുടെ പ്രകോപനങ്ങളിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കണം''
'' സംസ്ഥാന സർക്കാറിനല്ല അതിർത്തി കാക്കുന്ന ചുമതല. ആ പണി ബിഎസ്എഫ് ആണ് ചെയ്യുന്നത്. കേന്ദ്രസർക്കാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല''
ചില 'ഗോദി മീഡിയകള്‍' മനപൂര്‍വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു
കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ മുർഷിദാബാദിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു
Mamata says Bengal won't accept Waqf Act | Out Of Focus
വഖഫ് ഭേദഗതി നിയമം കേരളത്തെ ബാധിക്കില്ലെന്ന് വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ
തൃണമൂൽ കോൺഗ്രസ് സർക്കാർ ഹിന്ദു വിരുദ്ധരാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചതിനെ തുടർന്നാണ് മമതയുടെ മറുപടി
പ്രയാഗ്രാജിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാർഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നും മമത ആരോപിച്ചു.
ഡല്‍ഹിയില്‍ താൻ പ്രചാരണം നടത്തിയ ബംഗാളി ആധിപത്യമുള്ള പ്രദേശങ്ങളിൽ ബിജെപി വിജയിച്ചതായും അധികാരി
വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബവും അപ്പീൽ നൽകാനൊരുങ്ങുകയാണ്.
ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണ് എന്നായിരുന്നു ആർഎസ്എസ് തലവൻ മോഹൻ ഭാഗത്തിന്റെ പ്രസ്താവന
കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളുടെ ചുമതല മഹുവാ മൊയ്ത്ര ഉൾപ്പെടെ എംപിമാർക്ക് നൽകും
മമത കൺവീനറാകുന്നത്, രാഹുൽ ഗാന്ധിക്ക് വെല്ലുവിളിയല്ലെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു
സഖ്യത്തെ നയിക്കാൻ സന്നദ്ധയാണെന്ന് അറിയിച്ച മമതയെ പിന്തുണച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും രംഗത്ത്
ഒരവസരം നൽകിയാൽ പശ്ചിമ ബംഗാളിൽ നിന്ന് സഖ്യത്തെ നയിക്കാൻ ഒരുക്കമാണെന്നായിരുന്നു മമത വ്യക്തമാക്കിയിരുന്നത്
പി.ജി ഡോക്ടർമാരുടെ സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു
'ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാൻ ഞാൻ തയ്യാറാണ്'
ബംഗാളിൽ പ്രശ്നമുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മമത നല്‍കിയത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടേയും ബലാത്സംഗങ്ങളുടേയും പേരിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മണിപ്പൂർ മുഖ്യമന്ത്രിമാർ രാജിവച്ചിരുന്നോ എന്നും മമത ചോദിച്ചു.