Quantcast

തമിഴ്നാട്ടില്‍ ഡി.എം.കെ തിരിച്ചു വന്നേക്കുമെന്ന് സര്‍വെ

MediaOne Logo

admin

  • Published:

    9 May 2018 3:17 PM GMT

തമിഴ്നാട്ടില്‍ ഡി.എം.കെ തിരിച്ചു വന്നേക്കുമെന്ന് സര്‍വെ
X

തമിഴ്നാട്ടില്‍ ഡി.എം.കെ തിരിച്ചു വന്നേക്കുമെന്ന് സര്‍വെ

പ്രചരണത്തില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെക്കാൾ ഒരുപടി മുന്നിലാണു ഡി.എം.കെ സ്ഥാനാർഥികൾ.

തമിഴ്നാട്ടില്‍ ഡി.എം.കെ തിരിച്ചു വന്നേക്കുമെന്ന് സര്‍വെവേ റിപ്പോര്‍ട്ടുകള്‍. എം.കെ.സ്റ്റാലിന്‍ മത്സരിക്കുന്ന കുളത്തുര്‍ അടക്കമുള്ള നിയോജക മണ്ഡലങ്ങളില്‍ പ്രചരണത്തില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെക്കാൾ ഒരുപടി മുന്നിലാണു ഡി.എം.കെ സ്ഥാനാർഥികൾ.

TAGS :

Next Story