Light mode
Dark mode
Vijay slams DMK in first speech after Karur stampede | Out Of Focus
ഡിഎംകെ നേതാവ് ആർ.എസ് ഭാരതിയാണ് സുപ്രിം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്
കരൂര് ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും ഡിഎംകെ എക്സ് പോസ്റ്റിൽ പരിഹസിച്ചു
ആത്മീയവും രാജ്യസ്നേഹപരവുമായ സാംസ്കാരിക പരിപാടികൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തടയുകയാണെന്ന് സൗന്ദരരാജൻ വിമർശിച്ചു
ഭരിക്കുന്ന പാർട്ടിക്കൊപ്പം മാത്രമാണ് പൊലീസ് നിൽക്കുന്നതെന്ന് ആധവ് പറഞ്ഞു
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ബിജെപി ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്
വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് ഡിഎംകെ നേതാക്കള്
മറ്റു സംസ്ഥാനങ്ങളിലും പരിശോധന തുടരുമെന്ന തെര. കമ്മീഷൻ തീരുമാനത്തെ അംഗീകരിക്കില്ലെന്നാണ് ഇന്ഡ്യ സഖ്യത്തിന്റെ നിലപാട്
എന്നാൽ ഭക്തിയുടെ ആഘോഷമെന്നാണ് ബിജെപിയുടെ ന്യായീകരണം
2026-ലാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേന്ദ്രവും തമിഴ്നാടും തമ്മിൽ ഭാഷയെ ചൊല്ലി തർക്കം നടക്കുന്നതിനിടയിലാണ് ഡിഎംകെ നേതാവിന്റെ മറുപടി
'ഒരു സംസ്ഥാനം ഭരിക്കുന്നത് സിനിമയിൽ അഭിനയിക്കുന്നത് പോലെയാണെന്ന് അവർ കരുതുന്നുണ്ടോ?'- മന്ത്രി ചോദിച്ചു.
'ഇന്ത്യയിലെ മുഴുവന് സംസ്ഥാനങ്ങള്ക്കും വേണ്ടിയാണ് തമിഴ്നാട് പോരാടുന്നത്'
ഗവർണർ പറയുന്നത് പച്ചക്കള്ളമെന്ന് മന്ത്രി
ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരെയെന്ന് ഡിഎംകെ
ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്മുടി നടത്തിയ പരാമര്ശമാണ് വിവാദമായത്
ജെപിസിയിലും പാർലമെന്റിലെ ചർച്ചയിലും അംഗങ്ങൾ ഉന്നയിച്ച ഗുരുതരമായ എതിർപ്പുകൾ പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ ചൂണ്ടിക്കാണിക്കുന്നു
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്
വഖഫ് ഭേദഗതി ബിൽ രാജ്യത്തെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു.
DMK hosts Opposition meet on delimitation today | Out Of Focus