Quantcast

മധുവിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് ജിഗ്നേഷ് മേവാനി

MediaOne Logo

Muhsina

  • Published:

    24 May 2018 1:02 AM GMT

മധുവിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് ജിഗ്നേഷ് മേവാനി
X

മധുവിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് ജിഗ്നേഷ് മേവാനി

കേരളത്തില്‍ വിശപ്പുമൂലം ഭക്ഷണം മോഷ്ടിച്ച ഒരാളെ കൊലപ്പെടുത്തി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. കേരളാ മോഡല്‍ വികസനത്തിന്‍റെ

കേരളത്തില്‍ വിശപ്പുമൂലം ഭക്ഷണം മോഷ്ടിച്ച ഒരാളെ കൊലപ്പെടുത്തി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. കേരളാ മോഡല്‍ വികസനത്തിന്‍റെ വില കുറക്കുന്നതാണ് ഇതെന്നും മേവാനി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്നും മേവാനി മീഡിയവണിനോട് പറഞ്ഞു.

''ഭക്ഷണത്തിന് വേണ്ടി മോഷ്ടിച്ച ഒരാളെ കൊലപ്പെടുത്തി എന്നത് വിശ്വസിക്കാനാകുന്നില്ല. കേരളാ മോഡല്‍ വികസനത്തിന്റെ വില കുറക്കുന്നതാണ് ഇത്. വിഷയത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണം.'' ജിഗ്നേഷ് മേവാനി പറഞ്ഞു.

TAGS :

Next Story