Light mode
Dark mode
ഉത്തർപ്രദേശ് ബസന്ത്പൂർ സ്വദേശി നയിം സൽമാനിയാണ് കുഴഞ്ഞു വീണു മരിച്ചത്
ഒഡിഷയിലെ സാംബൽപൂരിൽ ജോലി ചെയ്തിരുന്ന ജുവൽ ഷെയ്ഖ് റാണ (19)യാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
അപേക്ഷയിൽ യാതൊരു കഴമ്പും നിയമസാധുതയും ഇല്ലെന്ന് വാദം കേൾക്കലിനിടെ കോടതി നിരീക്ഷിച്ചു.
Migrant labourer dies after assault in Walayar | Out Of Focus
പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോൾ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതി ആർ. ജിനീഷും എത്തിയിരുന്നു.
ഇരുപതോളം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്
ജൂൺ 5 ന് അർദ്ധരാത്രി മെഹ്ഗാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്
കർണാടക ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു
പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനാണ് മർദനമെന്ന പരാമർശം കർണാകട ആഭ്യന്തര മന്ത്രി പരമേശ്വര തിരുത്തിയില്ലെന്നും സിപിഎം
'കർണാടക സർക്കാരുമായി ബന്ധപ്പെടും'
അഷ്റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കൽ പറപ്പൂർ പള്ളി ഖബർസ്ഥാനിൽ നടക്കും
10 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു
മായനാട് സ്വദേശി മനോജ് മക്കളായ അജയ്, വിജയ് എന്നിവരാണ് പിടിയിലായത്
ഇരുവരേയും മരത്തിൽ കെട്ടിയിട്ടായിരുന്നു മരക്കമ്പുകളും ഇരുമ്പുകമ്പികളും കൊണ്ടുള്ള ക്രൂരമായ മർദനം.
Beef-related violence in India | Out Of Focus
Special Edition
മധ്യപ്രദേശ്, തെലങ്കാന, ഒഡിഷ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനു ശേഷം വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു
കൊലപാതകത്തിൽ പങ്കാളികളായ മറ്റ് നാലു പ്രതികൾ ഒളിവിലാണ്.
പത്തോളം പേർ ചേർന്നാണ് വീടാക്രമിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നത്.