- Home
- Mob Lynching

India
29 July 2018 3:39 PM IST
ആള്‍ക്കൂട്ടക്കൊല വീണ്ടും; മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നു
ഗുജറാത്തിലെ ദാഹോദില്‍ ഇന്നലെയാണ് ആള്‍ക്കൂട്ടം മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് പേരെ ക്രൂരമായി മര്‍ദ്ദിച്ചത്. അടിയേറ്റ് 22 വയസ്സുള്ള അജ്മാല്‍ വഹോനിയ എന്ന ആദിവാസി യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു










