Quantcast

ജാര്‍ഖണ്ഡ് ബി.ജെ.പി എം.എല്‍.എ ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-20 07:16:27.0

Published:

20 March 2024 7:10 AM GMT

Jhakhand BJP MLA Jai Prakash Bhai Patel joins Congress
X

ഡല്‍ഹി: ജാര്‍ഖണ്ഡ് ബി.ജെ.പി എം.എല്‍.എ ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡ് മണ്ഡു എം.എല്‍.എയായിരുന്നു പട്ടേല്‍. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.

'ബി.ജെ.പിയുടെ ആശയങ്ങള്‍ തന്റെ പിതാവ് ടെക് ലാല്‍ മഹ്‌തോയുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന്' പട്ടേല്‍ പറഞ്ഞു.

TAGS :

Next Story