Quantcast

പി.കെ ശ്രീമതി അകത്തോ പുറത്തോ?

MediaOne Logo

Web Desk

  • Updated:

    2025-04-29 17:54:46.0

Published:

28 April 2025 11:21 PM IST

X

പി.കെ ശ്രീമതിയുടെ ഈ വിവാദത്തിൽ ഒരുവശത്ത് പാർട്ടി ജനറൽ സെക്രട്ടറി ഒരു കാര്യം പറയുന്നു, മറ്റൊരിടത്ത് സംസ്ഥാന കമ്മിറ്റി അതിന് വിരുദ്ധമായ മറ്റൊരു കാര്യംപറയുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ജനറൽ സെക്രട്ടറി പറയുന്നതാണ് ശരിയെങ്കിൽ ഇനിയും ഇത് വിശദീകരിക്കേണ്ടി വരും. | Out Of Focus

TAGS :

Next Story