Light mode
Dark mode
കാസില്ലെറ്റോ, വിൻസന്റ് അബൂബക്കർ, ചോപോ മോട്ടിങ് എന്നിവരാണ് കാമറൂണിനായി ഗോൾ നേടിയത്.
ഇരു ടീമുകൾക്കും ജയം അനിവാര്യം; കാമറൂൺ-സെർബിയ മത്സരം 3.30ന്
ചരിത്ര വിജയം നേടിയ ജേഴ്സി ഇതാ; അമ്മയെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ സ്നേഹ ചുംബനം നല്കി ഹക്കീമി
രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുള്ള സ്പെയിനാണ് കാര്യങ്ങൾ ഏറ്റവും എളുപ്പം
ജര്‍മനി സ്പെയിന് പോരാട്ടം അരങ്ങേറിയ അല്‍ ബെയ്ത് സ്റ്റേഡിയത്തിലായിരുന്നു ആരാധകരുടെ വേറിട്ട പ്രതിഷേധം
ജര്‍മനി സ്പെയിന് പോരാട്ടം സമനിലയില്‍
സെർബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനിൽ ചില മാറ്റങ്ങൾ വരുത്തിയാകും സ്വിറ്റ്സർലാൻഡിനെതിരെ ടിറ്റെ ടീമിനെ അണിനിരത്തുക
ക്രൊയേഷ്യയുടെ ജയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്
ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രം ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയിട്ടുള്ള മൊറോക്കോയ്ക്ക് ഇതോടെ പ്രീക്വാര്‍ട്ടറിലേക്കുള്ള സാധ്യത കൂടുതല്‍ തുറന്നുകിട്ടുകയാണ്.
കിക്കെടുത്ത സിയെച്ച് മനോഹരമായ ഒരു ഷോട്ടിലൂടെ വലകുലുക്കി. മൈതാനത്ത് മൊറോക്കോയുടെ ഗോളാഘോഷം... സ്കോര്‍ ഷീറ്റില്‍ ഗോളും രേഖപ്പെടുത്തി. പക്ഷേ...
പോളണ്ടിനെതിരെ സമനില വന്നാൽ അർജന്റീനയ്ക്ക് നാല് പോയിന്റും പോളണ്ടിന് അഞ്ച് പോയിന്റുമാവും
അർജന്റീനയുടെ അസിസ്റ്റന്റ് കോച്ചായാണ് ദേശീയ ടീമിലെ മുൻ അറ്റാക്കിങ് മിഡ് ഫീൽഡറായ പാബ്ലോ എയ്മർ ഖത്തറിലേക്ക് എത്തിയത്
കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ തളച്ചുകൊണ്ടാണ് ആഫ്രിക്കൻ സംഘമായ മൊറോക്കോയുടെ വരവ്.
പന്തു ലഭിച്ച ശേഷം നാലു ചുവടു മാത്രം മുന്നോട്ടായാനുള്ള സ്പേസാണ് മെസ്സിക്കു കിട്ടിയത്. ഗോൾകീപ്പറുടെ വിഷനും പ്രതിരോധത്തിന്റെ പകപ്പും മനസ്സിലാക്കിയെടുക്കാന്‍ ആ സമയം ധാരാളമായിരുന്നു
'ഇന്ന് ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു, ഞങ്ങള്‍ ജയിച്ചു'
ലെവൻഡോസ്കിയുടെ ചിറക്കിലേറി വരുന്ന പോളണ്ടിനെ തോൽപ്പിച്ചാൽ കാര്യങ്ങൾ എളുപ്പം
തുടർച്ചയായ ആറാം അന്താരാഷ്ട്ര മത്സരത്തിൽ ആണ് ഇന്ന് മെസി ഗോൾ നേടിയത്
64ആം മിനുറ്റില്‍ ഡീ മരിയ നല്കിയ പാസിലാണ് മെസി ലക്ഷ്യം തൊട്ടത്
മത്സരത്തിൽ രണ്ടു ഗോളടിച്ചത് 36 ശതമാനം സമയം മാത്രം പന്ത് കൈവശം വെച്ച പോളണ്ടായിരുന്നു
ആദ്യ മത്സരത്തിൽ സംഭവിച്ചതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല