Light mode
Dark mode
ഇംഗ്ലണ്ട്-ഇറാൻ മത്സരത്തിൽ രണ്ട് പകുതികളിലുമായി 24 മിനിറ്റാണ് റഫറി ഇഞ്ചുറിസമയം അനുവദിച്ചത്
''മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാനാണോ നിങ്ങൾ വന്നത്''; വൈറലായി സൗദി കോച്ചിന്റെ ഡ്രസ്സിങ് റൂം സംഭാഷണം
ക്രിസ്റ്റ്യാനോയുടെ ഗോൾ റഫറിയുടെ സമ്മാനം; രൂക്ഷവിമർശനവുമായി ഘാന പരിശീലകൻ
വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിഫിക്കോക്കും മോണീനക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്
സാങ്കേതിക വിദ്യയായ വാറിന്റെ പരിശോധന പോലും നടത്താതെയാണ് റഫറി പെനാൽറ്റി വിധിച്ചതെന്നാണ് വിമർശനം
അമേരിക്കയാണ് എതിരാളികൾ
ഗോൾ പോസ്റ്റിന് മുന്നിൽ കിമ്മുകളുടെ വലകെട്ടിയാണ് സുവാരസിന്റെ യുറുഗ്വെയെ ദക്ഷിണ കൊറിയ പിടിച്ചുകെട്ടിയത്.
സെർബിയക്കെതിരായ മത്സരത്തിനിടെ 9 തവണയാണ് നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്
ഫുട്ബോൾ രക്ഷിച്ച ജീവിതമെന്നാണ് സ്വന്തം ജീവിതത്തെ റിച്ചാർലിസൻ അടയാളപ്പെടുത്തുന്നത്
സെർബിയക്കെതിരെയുള്ള റിച്ചാലിസന്റെ തകർപ്പൻ ഗോൾ കാണാം...
62, 73 മിനുട്ടുകളിൽ റിച്ചാലിസനാണ് ഗോളടിച്ചത്
ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്
18 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളില്‍ നിന്ന് നേടിയത്
സംഭവത്തിൽ ഏതാനുംപേർക്ക് പരിക്കേറ്റതായും ചികിത്സ ആവശ്യമായി വന്നതായും മിറർ റിപ്പോർട്ട് ചെയ്തു
ഇനി രണ്ട് മത്സരങ്ങൾ കൂടി ഉണ്ട്. അവരിൽ വിശ്വാസമർപ്പിക്കുക, ബഹുമാനം നൽകുക, നദാൽ പറഞ്ഞു
ദക്ഷിണ കൊറിയയുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് ടോട്ടനം മുന്നേറ്റനിര താരം സണാണ്
15 വർഷം പരിശീലകനായിരുന്ന തബാരെസിനെ പുറത്താക്കിയെങ്കിലും പകരക്കാരനായി എത്തിയ അലോൻസോയ്ക്ക് കീഴിൽ യുറുഗ്വേ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്
രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റിന് ശേഷമാണ് എംബോളോയുടെ ഗോൾ പിറന്നത്
നെയ്മർക്ക് നന്നായി കളിക്കാൻ അവസരം സൃഷ്ടിക്കുക എന്ന ഉത്തരവാദിത്വം ഞങ്ങൾ കളിക്കാർ പങ്കിടുമെന്നും തിയാഗോ സിൽവ വ്യക്തമാക്കി
"'നമ്മൾ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്''