Light mode
Dark mode
ലോകകപ്പിന് മുന്‍പുള്ള 10 മാസങ്ങള്‍ മിന മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാകും.
ജനുസാജിന്റെ ഗോളില്‍ ബെല്‍ജിയത്തിന് ജയം
കൊളംബിയ, ജപ്പാന് പ്രീ ക്വാര്‍ട്ടറില്‍
ആറു പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള് നാല് വീതം പോയിന്റാണ് ഏഷ്യന്‍ ശക്തികളായ ജപ്പാനും ആഫ്രിക്കന്‍ കരുത്തരായ സെനഗലിനും
എന്നാല്‍ മുന്‍ ഫുട്ബോളര് ഡേവിഡ് കാംബല്ലയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം
ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ച് ഇറാന് ടീമില്‍ വീണ്ടും രാജി
ആരാധകരുടെ സ്നേഹത്തിന് അവരുടെ മിശിഹ ഇതിലും മധുരതരമായി എങ്ങനെ മറുപടി നല്‍കാനാണ്..
1966- രണ്ട് തവണ ചാമ്പ്യന്മാരായി എത്തിയ ബ്രസീല്‍ ആദ്യ റൌണ്ടില്‍ പുറത്ത്. അതും സാക്ഷാല്‍ പെലെയും ഗരിഞ്ചയുമടങ്ങുന്ന സംഘം.
ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ സെര്‍ബിയക്കെതിരെ നേടിയ വിജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍. പൌളീഞ്ഞോയും തിയാഗോ സില്‍വയുമാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ബ്രസീല്‍ ഗ്രൂപ് ചാമ്പ്യന്മാരായി
കുട്ടീഞ്ഞോ മെനഞ്ഞെടുത്ത കളിയഴകിനെ ഒറ്റ സ്പര്ശത്തില് പൌളീഞ്ഞോ മനോഹരമാക്കി.
ഗ്രൂപ്പ് എച്ചില് നിന്ന് പ്രീക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ ഇന്നറിയാം.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞ ഇംഗ്ലണ്ടും ബെല്‍ജിയവും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന പോരാട്ടത്തിന് കളത്തിലിറങ്ങുകയാണ്.
ചാമ്പ്യന്മാരായ ജര്‍മ്മനി റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
റഷ്യന്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്അവസാനത്തോട് അടുക്കുമ്പോള്‍ മത്സരങ്ങള്‍ക്ക് കനക്കുകയാണ്, സോക്കര്ബര്ഗ് എഴുതുന്നു
പതിനാലാം മിനുട്ടില്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നതോടെ ആവേശം അണപൊട്ടി
മുറിവേറ്റ് ചോരയൊലിച്ചിട്ടും ചികിത്സക്ക് ഒരു മിനിറ്റ് പോലും മാറ്റിവെക്കാതെ മഷരാനോ ആ പോരാളികളുടെ പടനായകനായി.
റോഹോയുടെ ചുമലിലേറി ലയണല്‍ മെസ്സി റഷ്യ വിട്ട് പോകുന്നില്ലെന്ന് പ്രഖ്യാപിച്ചു.
നൈജീരിയയുമായുള്ള മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മികച്ച മാര്‍ജിനില്‍ ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്താം. ജര്‍മനിക്ക് ദക്ഷിണ കൊറിയയും സ്വീഡന് മെക്സിക്കോയുമാണ് എതിരാളി.
സെര്‍ബിയക്കെതിരെ സമനില നേടിയാല്‍ ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. തോറ്റാല്‍ കളിയും കണക്കുകൂട്ടലും മാറും.