Light mode
Dark mode
ഗോളാഘോഷത്തിന്റെയും ആരാധകരുടെ പെരുമാറ്റത്തിന്റെയും പേരില്‍ കനത്ത പിഴയാണ് ഫിഫ സ്വിറ്റസര്‍ലന്‍ഡിനുമേല്‍ ചുമത്തിയത്
വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്രൊയേഷ്യ
അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍
പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വെയെ നേരിടുമ്പോള്‍ സ്പെയിന് റഷ്യയെ നേരിടും.
ജപ്പാന് എതിരായ മത്സരത്തില്‍ സമനില(2-2) പാലിക്കുകയായിരുന്നു.
ചെച്നിയന്‍ നേതാവ് റംസാന് കാദ്യറോവിനൊപ്പമുളള സലാഹിന്റെ ചിത്രം ഏറെ വിവാദമായിരുന്നു.
പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി പോര്‍ച്ചുഗലും സ്പെയിനും ഇന്നിറങ്ങും. പോര്‍ച്ചുഗലിന് ഇറാനും സ്പെയിനിന് മൊറോക്കോയും ആണ് എതിരാളികള്‍. ജയിക്കുന്നവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. 4...
ആദ്യമായിട്ടല്ല ഫുട്ബോളില്‍ ഈ തന്ത്രം പയറ്റുന്നത്. ബാഴ്സലോണ അടക്കം പല ടീമുകളും ഓഫ്സൈഡിനായി ഈ ശ്രമം നടത്താറുണ്ട്.
അഞ്ച് ഗോളുകമായി കെയ്ന്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമത് എത്തി
അഞ്ച് ഗോളുകമായി കെയ്ന്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമത് എത്തി.
മെസിയും മൂസയും എന്നാണ് അര്‍ജന്റീന - നൈജീരിയ മത്സരത്തെ ഇതിനോടകം വിശേഷിപ്പിക്കുന്നത്.
സെര്‍ബിയക്കെതിരായ മത്സരത്തിലാണ് വിവാദ ഗോളാഘോഷം.
കളിക്കാരെ മാത്രമല്ല കോച്ചിനെയും ചികിത്സിക്കേണ്ട അവസ്ഥയിലാണ് റഷ്യയില്‍ എത്തിയ ബ്രസീല്‍ ടീമിലെ ഡോക്ടര്‍മാര്‍.
ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ ടോണി ക്രൂസ് നേടിയ ഗോളാണ് ജര്‍മനിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമൊരുക്കിയത്
കൈകള്‍ കോര്‍ത്ത് വെച്ചുള്ള ഈ ആഘോഷം അല്‍ബേനിയന്‍ പതാകയിലെ ചിഹ്നത്തോട് ഉപമിക്കുന്നതാണെന്നാണ് ആരോപണം
ആദ്യം ഗോള്‍ വഴങ്ങിയ ടീം വിജയിക്കുന്നത് റഷ്യന്‍ ലോകകപ്പില്‍ ഇതാദ്യമാണ്
ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഐസ്ലാന്റിന്റെ തോല്‍വി
ഷിന്‍ജി കഗാവയുടെ ഷോട്ട് കൈ കൊണ്ട് തടഞ്ഞതിന് ജപ്പാനെതിരെ മൂന്നാം മിനിറ്റില്‍ തന്നെ സാഞ്ചസിന് ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്നു
ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ശക്തരായ ബ്രസീല്‍ ഇന്നിറങ്ങുന്നു. കോസ്റ്ററിക്കയാണ് എതിരാളി.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും മാപ്പ് പറഞ്ഞുമാണ് സാംപോളി രംഗത്തെത്തിയത്.