Light mode
Dark mode
തായ്ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെടുക്കാന്‍ മൂന്ന് നാല് മാസം വരെ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സമനിലയില്‍ കുരുങ്ങി ഫ്രാന്‍സ് - യുറൂഗ്വെ പോരാട്ടങ്ങള്‍
കണക്കില്‍ കരുത്തര്‍ ബ്രസീല്‍; ചരിത്രം മാറ്റിയെഴുതാന്‍ ബെല്‍ജിയം
സന്തുലിതമാണ് രണ്ട് സംഘങ്ങളും. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികവ് പുലര്‍ത്തുന്നവര്‍.
രാത്രി പതിനൊന്നരക്കാണ് തുല്യശക്തികള്‍ തമ്മിലുള്ള മത്സരം.
നിങ്ങള്‍ നാട്ടില്‍ മുക്കിലും മൂലയിലുമായി സ്ഥാപിച്ച ഫ്ലക്സുകള്‍ കരുതി വെച്ചോളൂ. അത് കോഴിക്കൂട് മൂടാനല്ല. കുറച്ച് പേരെ സഹായിക്കാന്‍.
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ക്വാര്‍ട്ടറില്‍ സ്വീഡനെയാണ് ഇംഗ്ലണ്ട് നേരിടുക
പരിക്ക് മൂലം ഗ്യാലറിയിലിരുന്ന റോഡ്രിഗസ് മത്സരത്തിലുടനീളം കൊളംബിയക്ക് ആവേശം നല്കിക്കൊണ്ടിരുന്നു. മത്സരശേഷം കരഞ്ഞ് കൊണ്ടാണ് കൊളംബിയന്‍ ഗോള്‍ഡന്‍ ബോയ് മൈതാനം വിട്ടത്.
റഷ്യന്‍ ലോകകപ്പ് എട്ട് ടീമുകളുടേതായി ചുരുങ്ങുകയാണ്. രണ്ട് ലാറ്റിനമേരിക്കന്‍ സംഘങ്ങളും ആറ് യൂറോപ്യന്‍ സംഘങ്ങളും.
പൊരുതിയിട്ടും സ്വന്തം ടീം തോറ്റുപോയപ്പോള്‍ ജപ്പാന്‍കാരുടെ നെഞ്ച് തകര്‍ന്നു. എന്നിട്ടും മടങ്ങുമ്പോള്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ അവര്‍ മറന്നില്ല
വിശ്രമത്തിലായിരുന്ന നായകന് ഹാരി കെയ്നുള്പ്പടെയുള്ളവര് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തിരിച്ചെത്തുമ്പോള്‍ കണക്കിലെ കരുത്തര്‍ ഇംഗ്ലണ്ട് തന്നെ.
ഒരു ജയവും രണ്ട് സമനിലയുമായി സമ്മിശ്ര പ്രകടനവുമായാണ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസമുണ്ട് സ്വീഡന്
ക്വാര്‍ട്ടറില്‍ ബെല്‍ജിയം ബ്രസീലിനെ നേരിടും
റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് ജയം
ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് സ്പെയിന് ആതിഥേയരായ റഷ്യയെയും ക്രൊയേഷ്യ ഡെന്മാര്ക്കിനെയും നേരിടും.
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഹാട്രിക് ഉള്‍പ്പെടെ 4 ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിസ്മയിപ്പിച്ചു.
നാല് ലോകകപ്പുകളില്‍ പന്ത് തട്ടിയിട്ടും കിരീടമെന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരത്തിന് മടക്കം.
പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ട് അര്‍ജന്റീന നാളെ ഫ്രാന്‍സിനെ നേരിടും
എന്നാല്‍ മത്സരത്തിനിടെയുണ്ടായ ഒരു അബദ്ധമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന തമാശ
ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, ഹസാര്‍ഡ്.. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പേരുകള്‍ ഏറെയുണ്ടായിരുന്നു