Light mode
Dark mode
മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡാണ് ടീമിന്റെ പുതിയ പരിശീലകൻ. പുതിയ നിയമനങ്ങളിലൂടെ സൗദി പ്രോ ലീഗിൽ ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് അൽ ഇത്തിഫാഖ്.
സ്വന്തം ബംഗ്ലാവിൽ കുളംകുത്തി; നെയ്മറിന് വൻ പിഴയിട്ട് ബ്രസീൽ അധികൃതർ
'മെസിക്ക് ഇപ്പോഴും ബാഴ്സ വമ്പന്‍ തുക നൽകുന്നു; 2025 വരെ തുടരും'; വെളിപ്പെടുത്തി ലാപോർട്ട
തോൽവി അറിയാതെ കുതിക്കുന്ന ഇന്ത്യൻ ഫുട്ബോൾ. സമീപകാലത്തെ ഏറ്റവും മോഹിപ്പിക്കുന്ന കാഴ്ചയാണത്
കലാശപ്പോരിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.
മിഡ്ഫീൽഡർ ജീക്സൺ സിങിന്റെ ഫോട്ടോയാണ് ആശംസാ കാർഡിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നുമായി പോസ്റ്റ് ചെയ്ത കാർഡുകളിലെല്ലാം ജീക്സണാണ്
ഇസ്ലാമിനെക്കുറിച്ച് ഒരുപാട് ഗവേഷണം നടത്തിയ ശേഷമാണ് മതംമാറാനുള്ള തീരുമാനമെന്ന് ജോർദൻ. റമദാനിൽ ഖുർആൻ പാരായണം ചെയ്ത് കരയാറുണ്ടെന്നും അവർ വെളിപ്പെടുത്തി
ഗ്രീസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്ഐ ക്രെറ്റയില്‍ നിന്നാണ് ക്ഷണം
രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയതിന് പിന്നാലെ 500 യുഎസ് ഡോളർ(41,000) പിഴയും ചുമത്തി
പിഎസ്ജി ചാമ്പ്യൻസ്ലീഗിൽ നിന്ന് പുറത്തായതോടെ ഉടമകൾ ഗാൽറ്റിയറിനെ പുറത്താക്കാനൊരുങ്ങുകയാണ്
ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചെന്ന കോച്ചിന്റെ കീഴിൽ ടീം ഇന്ത്യ കഴിഞ്ഞ നാലുവർഷങ്ങളായി തോൽവി അറിയാതെയുളള മുന്നേറ്റമാണ്.
സമൂഹമാധ്യമങ്ങളിലൂടെയാണ് സ്പാനിഷ് ഫുട്ബോള്‍ വമ്പന്മാരായ റയല്‍ മാഡ്രിഡ് വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പ്രശാന്ത് മോഹൻ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിൽ എത്തിയിരുന്നു
കാല് കൊണ്ട് മാത്രമല്ല കൈകൊണ്ടും കളിക്കാർ ഏറ്റുമുട്ടിയപ്പോൾ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് രണ്ട് ചുവപ്പ് കാർഡുകൾ
''ഇത്തരം തെറ്റുകൾ ആർക്കും സംഭവിക്കാം. മത്സരശേഷം അതിനെക്കുറിച്ചൊന്നും സംസാരിക്കാറില്ല. എല്ലാവരും മികച്ച രീതിയിൽ കളിക്കുന്നവരാണ്''
2017ൽ കേരള ബ്ലാസ്റ്റേഴ്സിലൂടെയായിരുന്നു ബെർബറ്റോവ് ഇന്ത്യൻ ഫുട്ബോളിൽ അരങ്ങേറിയത്.
സാഫ് ടൂർണമെന്റിലെ പാകിസ്താനെതരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിലും സ്റ്റിമാച്ച് ചുവപ്പ് കാർഡ് കാണേണ്ടി വന്നു.
ഒന്നാം പുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഇന്ത്യയുടെ ഗോൾ വന്നത്. മിന്നും ഫോമിലുള്ള സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് 2010ൽ കുവൈത്ത് ഇന്ത്യക്ക് നൽകിയത്
2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. ഈ കാലയളവിൽ 22 കിരീടങ്ങളാണ് റയൽ നേടിയത്