Light mode
Dark mode
ലാംപാർഡിനെ നിയമിച്ചത് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്
ഇന്റർ മിലാൻ താരം റൊമേലു ലുക്കാക്കുവിനു നേരെ വംശീയാധിക്ഷേപം
പി.എസ്.ജി എന്നാൽ കിലിയൻ സെയ്ന്റ് ജെർമെയ്ൻ അല്ല, ക്ലബ്ബിനെതിരെ രൂക്ഷ വിമർശനവുമായി എംബാപ്പെ
മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ലീഗായ സീരി എയിൽ റോമയുടെ പരിശീലകനാണ്
ബ്രസീലിനെ മറികടന്നാണ് അർജന്റീന ആറു വർഷത്തിനിടെ ആദ്യമായി ഫിഫാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
മെസ്സി ഉണ്ടായിരുന്നെങ്കിൽ എന്ന് ബാഴ്സ ആരാധകർ ചിന്തിച്ച ദിവസമായിരിക്കും ഇന്നലെ
1963-ലെ പുസ്കാസിന്റെ ഹാട്രികിന് ശേഷം ക്യാമ്പ് നൗൽ ഹാട്രിക് നേടുന്ന ആദ്യ റയൽ മാഡ്രിഡ് താരം കൂടിയാണ് ബെൻസേമ
2008 - 2009 ല്‍ ബെല്‍ജിയം ക്ലബ്ബായ വെസ്ട്രെല്ലൊയിലൂടെ ആണ് ഫ്രാങ്ക് ഡൗവെന്‍ പരിശീലന കരിയര്‍ ആരംഭിച്ചത്, ഫ്രാങ്ക് ഡൗവെന്‍
ബെംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിലെ വിവാദ ഗോളാണ് 35 കാരനായ റഫറിയെ ശ്രദ്ധാകേന്ദ്രമാക്കിയത്.
രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ആദ്യ പാദത്തിൽ 1-0ത്തിനേറ്റ തോൽവിയിൽ നിന്നായിരുന്നു റയലിന്റെ രാജകീയ ഫൈനൽ പ്രവേശം( അഗ്രഗേറ്റ് ഗോൾ: 4-1).
ബയേൺ മ്യൂണിക്കിനുമെതിരെയുളള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ താരം കളിക്കും
എൽക്ലാസിക്കോ പോരോട്ടം കാണാനൊരുങ്ങി ലോകം
ഐ.എസ്.എൽ പ്ലേ ഓഫിൽ ബംഗളൂരു-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ ക്രിസ്റ്റൽ ജോണിന്റെ തീരുമാനമാണ് വിവാദമായത്.
മെസ്സി റൊണാൾഡോ പോരാട്ടം ഒരിക്കൽ വീണ്ടും കാണാൻ കഴിയുമോ?
നേരത്തെ അഡ്രിയാൻ ലൂണയും പ്രതിരോധ താരം ഹർമൻജോത് സിങ് ഖബ്രയും കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു
റൊണാൾഡോക്ക് പുറമെ ബ്രസീൽ താരം ആൻഡേഴ്സൺ ടാലിസ്കയും ഇരട്ടഗോളുകൾ നേടി. അയ്മൻ യഹ്യുടെ വകയായിരുന്നു അഞ്ചാം ഗോൾ.
ഹീറോ സൂപ്പർകപ്പിനുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഖബ്രയുണ്ടായിരുന്നില്ല
എവർട്ടൻ താരങ്ങളായ ആൻഡ്രെ ഒനാന, അബ്ദുലൈ ദൂക്കോറെ, ഇദ്രീസ ഗേയ് എന്നിവർ ഇടവേളയിൽ വെള്ളവും ലഘുഭക്ഷണങ്ങളും കഴിച്ച് നോമ്പുതുറക്കുകയായിരുന്നു
ഞാൻ ഇവിടെ ഇരിക്കുന്നത് മുൻകാലങ്ങളിലെ പ്രകടനം കൊണ്ടാണെന്ന് അറിയാം
മെസ്സി പി.എസ്.ജിയുമായി ഇതു വരെ കരാർ പുതുക്കിയിട്ടില്ല