Light mode
Dark mode
ഈ അടുത്ത് നടന്ന മത്സരങ്ങളിലെല്ലാം ഗോളടി മേളം നടത്തിയാണ് സിറ്റി ബയേണിനെ നേരിടാൻ ഒരുങ്ങുന്നത്
'എന്റെ ശമ്പളം ലാഭിച്ചതിൽ അവർ അഭിമാനിക്കുന്നുണ്ടാകും': ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മുൻ...
റമദാനിൽ സ്വന്തം നാട്ടുകാർക്ക് സാദിയോ മാനെയുടെ ഇഫ്താർ കിറ്റ്
ലിവർപൂളിനോട് സമനില വഴങ്ങിയതോടെ ആഴ്സനലിന്റെ ദൗർബല്യങ്ങളും പുറത്ത് വരുകയാണ്
യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിരിക്കുകയാണ് മെസ്സി
പരാതികൾ വ്യാപകമായി ഉയർന്നതോടെ റഫറിമാരുടെ ഗവേർണിങ് ബോഡിയായ പി.ജി.എം.ഒ.എൽ കോൺസ്റ്റന്റൈനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
പന്ത്രണ്ടു വർഷത്തിന് ശേഷം ആൻഫീൽഡിൽ പ്രീമിയർ ലീഗ് വിജയത്തിനായി ഇറങ്ങിയ ആഴ്സനൽ സമനിലക്കൊണ്ട് രക്ഷപ്പെട്ടു
റയൽ മാഡ്രിഡ് താരം വാൽവെർഡെ വില്ലാറയൽ കളിക്കാരനായ ബെയ്നയെ ഇടിച്ചു
260- മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നൂറ് ഗോൾ നേട്ടം
ലിവർപൂളിന്റെ ഉരുക്ക് കോട്ട തകർക്കുമോ ആഴ്സനൽ
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്സനലുമായുളള പ്രീമിയർ ലീഗ് കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കാനായി
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തുവിട്ടത്.
മുപ്പത് മത്സരങ്ങളിൽ നിന്ന് 39- പോയിന്റുമായി 11-ാം സ്ഥാനത്താണ് ചെൽസി
വിജയത്തോടെ 29- മത്സരങ്ങളിൽ നിന്ന് 56- പോയിന്റുമായി മൂന്നാമതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇതിഹാസ താരം പരിശീലക വേഷത്തിലും പുതു ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്
യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളുടെ നിരയിൽ അവരുടെ സ്ഥാനത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നു
എല്ലാ വർഷവും വിദേശ താരങ്ങളുൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്കിൽ ആരാധകർക്ക് അതൃപ്തിയുണ്ട്
സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പറക്കും ക്യാച്ചിലൂടെ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് അമിത് മിശ്ര
ഐ ലീഗ് ജേതാക്കൾ എന്ന പരിവേഷവുമായി എത്തുന്ന പഞ്ചാബിനെ കീഴടക്കി മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്
ഇത്തവണ പ്രീമിയർ ലീഗിൽ ലിവർപൂൾ സ്വന്തം തട്ടകത്തിൽ ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്