Light mode
Dark mode
ഞായറാഴ്ച ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മിൽ ഏറ്റുമുട്ടും
നൈറ്റ്ക്ലബിൽ ലൈംഗികാതിക്രമം: ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവ്സ് ബാഴ്സലോണ പൊലീസ് കസ്റ്റഡിയിൽ
ഇജ്ജാതി നോട്ടം; റൊണാൾഡോയെ നോക്കിനിന്ന് മെസി; 'ഗോട്ടു'കളുടെ മുഖാമുഖം ആഘോഷമാക്കി സമൂഹമാധ്യമലോകം
നിരവധി പേരാണ് പല തലക്കെട്ടോടെ വീഡിയോ പങ്കുവച്ചത്
സൗദി ക്ലബ്ബിലേക്ക് കുടിയേറിയ ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരമായിരുന്നു നടന്നത്
ഇതിന്റെ ചിത്രങ്ങൾ ക്രിസ്റ്റ്യാനോയുടെ ഭാര്യ ജോർജിന റോഡ്രിഗസ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ബിബിസി
ഇരു ഇതിഹാസങ്ങളുമടങ്ങിയ ടീമുകൾ നേരിട്ട് ഏറ്റുമുട്ടിയപ്പോഴുള്ള കണക്കുകൾ പരിശോധിക്കാം...
ടീമിന്റെ പരിശീലനം കാണുന്നതിനുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം തന്നെ വിറ്റഴിഞ്ഞിരുന്നു
വ്യാഴാഴ്ച ടീം സൗദിയിലേക്ക് തിരിക്കും
ലോകകപ്പിൽ സൗദിക്കായി ഇറങ്ങിയ മുൻനിര താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്
ലോകകപ്പ് വിജയത്തെ തുടർന്ന് വിവാദ ആഹ്ലാദ പ്രകടനം നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ സ്കലോണി ന്യായീകരിച്ചു
തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് ഗ്രൗണ്ടിൽ വൈകീട്ട് നാലു മുതലാണ് മത്സരം നടന്നത്
ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ മെസിയുടെ ബാഴ്സലോണയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റൊണാൾഡോയുടെ യുവാൻറസ് തോൽപ്പിച്ചിരുന്നു
ലിവർപൂളിനു പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം അടക്കമുള്ള വമ്പന്മാരെയും ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്
19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം
ലയണൽ മെസി ലോകത്ത് എവിടെ കളിച്ചാലും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് അത് ആഘോഷമാണെന്ന് ഹെർനൻ ക്രെസ്പോ അഭിപ്രായപ്പെട്ടു. മെസി സൗദി അറേബ്യൻ ക്ലബിൽ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ്...
ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള കരാറാണ് ചർച്ചയിലുള്ളത്.
ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് യുണൈറ്റഡ് വിജയം പിടിച്ചുവാങ്ങിയത്
എന്നാല്‍ ഏതൊക്കെ താരങ്ങള്‍ക്കെതിരായാകും നടപടിയെന്നോ ഏതൊക്കെ സംഭവങ്ങളാണ് നടപടിക്ക് കാരണാമാകുന്നതെന്നോ ഫിഫ വ്യക്തമാക്കിയിട്ടില്ല.