Light mode
Dark mode
ബിഹാറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് കേരളം വിജയിച്ചത്
'അത്തരം അസംബന്ധങ്ങൾക്ക് ഊർജം പാഴാക്കാനില്ല'; മാർട്ടിനസിന് എംബാപ്പെയുടെ മറുപടി
നെയ്മറിന് ചുവപ്പ് കാര്‍ഡ്; എംബാപ്പെയുടെ ഗോളില്‍ പി.എസ്.ജിക്ക് ജയം
മഹത്തായ വിജയത്തിന് പത്ത് ദിവസത്തിന് ശേഷവും തങ്ങളുടെ നായകനെ ഒരു നോക്കു കാണാനുള്ള കാത്തിരിപ്പിലാണ് എണ്ണമറ്റ ആരാധകർ.
സിവ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇതിന്റെ ചിത്രം പങ്കുവച്ചത്.
ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപസിനെ ലക്ഷ്യമിട്ടാണ് ജസീരിയുടെ വിമർശനം.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് നോട്ടമിട്ടിരുന്ന താരമാണ് ഡച്ച് മുന്നേറ്റനിരക്കാരൻ കോഡി ഗാക്പോ
ബോക്സിങ് ഡേ പോരാട്ടത്തിൽ ഗോളും അസിസ്റ്റുമായി നിറഞ്ഞാടിയ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ചുമലിലേറി 3-1നാണ് ലിവർപൂൾ ആസ്റ്റൻ വില്ലയെ അവരുടെ സ്വന്തം തട്ടകത്തിൽ തകർത്തത്
''മത്സരത്തിൽ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ക്രിസ്റ്റ്യാനോയെപ്പോലുള്ള ഒരു താരത്തെ ഗ്രൗണ്ടിലിറക്കുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ തകര്‍ത്തിട്ടുണ്ട്.''
റോൾസ് റോയ്സിന്റെ മറ്റു മോഡലുകൾ, ഫെറാരി, ലംബോർഗിനി, പോഷെ, മേഴ്സിഡസ് ബെൻസ്, ഔഡി, ഷെവർലെ അടക്കം നിരവധി ആഡംബര കാറുകൾ ക്രിസ്റ്റ്യാനോയുടെ കളക്ഷനിലുണ്ട്
ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ നിരന്തരം ഭീഷണി സൃഷ്ടിച്ച് ഒഡീഷ നിറഞ്ഞു കളിച്ചു. ഇതിനിടെ ബ്ലാസ്റ്റേഴ്സിലെ നാല് താരങ്ങൾക്ക് യെല്ലോ കാർഡുകളും ലഭിച്ചു.
19 വീതം പോയിന്റാണ് രണ്ട് ടീമിനുമുള്ളത്. ഇന്ന് ജയിക്കുന്നവർ മൂന്നാം സ്ഥാനത്തെത്തും
കേരളത്തിനായി വിഘ്നേഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ടീമിനായി വലകുലുക്കി.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാന് ആദ്യ പകുതിയില്‍ ഗോളൊന്നും കണ്ടെത്താനായില്ല
മെസിയുടെ രണ്ടാം ഗോളിന്റെ സമയത്ത് അർജന്റീന സബ്സ്റ്റിറ്റിയൂട്ട് താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയ സംഭവത്തിലും മത്സരം നിയന്ത്രിച്ച ഷിമോൻ മാഴ്സിനിയാക് പ്രതികരിച്ചു
ഫിഫ നിയമങ്ങൾ പൂർണ്ണമായും അവഗണിച്ച് സാള്‍ട്ട് ബേ ലോകകപ്പ് ട്രോഫി പിടിച്ചു വാങ്ങി ഫോട്ടോക്ക് പോസ് ചെയ്തിരുന്നു
പെലെ, ഡീഗോ മറഡോണ, ഗരിഞ്ച, യൂസെബിയോ, സിനദിൻ സിദാൻ, റൊണാൾഡീഞ്ഞോ, റൊണാൾഡോ അടങ്ങുന്ന ലോകഫുട്ബോളിലെ അതികായർക്കൊപ്പമാണ് മെസിയും അനശ്വരനാകാൻ പോകുന്നത്
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡാണ് എന്‍സോയെ വാങ്ങാന്‍ സന്നദ്ധത അറിയിച്ചത്
രാഹുൽ ദ്രാവിഡിനു പകരം നായകനാകാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടപ്പോൾ ധോണിയെ നിർദേശിക്കുകയായിരുന്നുവെന്ന് സച്ചിൻ
ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് കണ്ണൂരിലെ ഭക്തർക്കിഷ്ടം